¡Sorpréndeme!

KSRTC ബസുകള്‍ പെരുവഴിയില്‍ | Oneindia Malayalam

2019-08-09 158 Dailymotion

KSRTC bus got stuck en route Kozhikode - Mysuru
കനത്ത മഴയിൽ വെള്ളം കയറി കോഴിക്കോട്-മൈസൂരു പാതയിൽ ഗതാഗത തടസ്സം. പതിമൂന്ന് കെഎസ്ആർടിസി ബസുകളാണ് കുടുങ്ങി കിടക്കുന്നത്. ഇരുന്നോളം യാത്രക്കാർ ഇതോടെ പെരുവഴിയിലായി. വയനാട് മുത്തങ്ങ പൊൻകുഴി ഭാഗത്താണ് ബസുകൾ കുടുങ്ങി കിടക്കുന്നത്.